• gallery-image
  • gallery-image
  • gallery-image

URU is envisioned as a vibrant and interactive hub for visual arts, literature, music, and philosophy.

URU art harbour is a cultural hub situated at Kochangadi, Mattancherry, Kochi. URU seeks to be a space for collaboration and a continual hub for artistic, cultural, and intellectual exploration to move the dialogue about (and of) local cultural specificities from the margins to the centre and to be a free-space for artistic expression, critical inquiry, and creative disruption.

URU is committed to the creation and maintenance of art and culture in the public realm and actively encourages civic engagement and public discourses on art and cultural practices. URU’s public programmes are envisioned to play an important role in reshaping the public’s attitude, to counter cultural stereotypes, and affirm the artistic and cultural contributions of the city’s diverse communities. To do this, URU seeks to facilitate and engage the public with, and broadens its access to art, culture and discourses and create ways in which cultural production, artistic practices, and creative forms constitute and manifest the nexus between the aesthetic, the philosophical, the political, the economic, and the ethical, intended in their widest senses.

URU’s activities include publications, exhibitions, residencies, screenings, music, design interventions, discourses, workshops and educational initiatives.

URU art harbour is founded by Riyas Komu and Zoya Riyas.

ഉരു ആര്‍ട്ട്‌ ഹാര്‍ബര്‍ മട്ടാഞ്ചേരിയിലെ കൊച്ചങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക ഇടമാണ്. 

കലാത്മകവും സംസ്കാരികവും ബൌദ്ധികവുമായ അന്വേഷണങ്ങള്‍ക്കുള്ള പ്രവര്‍ത്തന കൂട്ടായ്മകള്‍ക്ക് സ്ഥായിയായ ഒരുസ്ഥാനമായി നിന്നുകൊണ്ട് പ്രാദേശിക തലത്തിലുള്ളതും പാര്‍ശ്വവല്ക്കരിക്കപ്പെട്ടതുമായ സാംസ്കാരിക സവിശേഷതകളെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാനും ഒപ്പം കലാഭിവ്യഞ്ജനങ്ങള്‍, വിമര്‍ശനാത്മക അന്വേഷണങ്ങള്‍, സര്‍ഗ പ്രക്രിയകളിലെ അഗാധാപൂര്‍ണ്ണശ്രമങ്ങള്‍ തുടങ്ങിയവയ്ക്ക് ഒരു സ്വതന്ത്ര ഇടമാകാനും ഉരു ഉദ്ദേശിക്കുന്നു.

ഉരു പൊതു മണ്ഡലത്തിലെ കലാ-സംസ്കാര പ്രവര്‍ത്തനങ്ങളുടെ ഉരുവാകലുകള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിലകൊള്ളുകയും കലാ- സാംസ്കാരിക രംഗത്തെ പൊതുചര്‍ച്ചകള്‍ക്കും ജനായത്തമായ ഇടപെടലുകള്‍ക്കും പ്രോത്സാഹനം ആവുകയും ചെയ്യും. ഉരുവിന്‍റെ പൊതുപരിപാടിയില്‍ പൊതുബോധത്തെ പുനര്‍നിര്‍മ്മിക്കുന്നതിലും സാംസ്കാരിക വാര്‍പ്പുമാതൃകകളെ ഉടച്ചു വാര്‍ക്കുന്നതിലും കൊച്ചിയിലും പരിസരത്തുമുള്ള സാമുദായിക വൈവിധ്യങ്ങളുടെ കലാപരവും സാംസ്കാരികവുമായ സംഭാവനകളെ ദൃഢീകരിക്കുന്നതിലും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിനായി വിശാല അര്‍ഥത്തില്‍ ലാവണ്യപരവും തത്വചിന്താപരവും ആയ ആശയങ്ങളുമായും രാഷ്ട്രീയ-സാമ്പത്തിക-ധാര്‍മിക മേഖലകളുമായും ബന്ധപ്പെട്ടുകൊണ്ട് സംസ്കാരോല്‍പ്പാദനം, കലാവിഷ്ക്കാര പ്രക്രിയ, ക്രിയാത്മക ആവിഷ്ക്കാരങ്ങള്‍ തുടങ്ങിയവയിലെ ഉള്ളടക്കങ്ങളിലേക്കു പൊതുജനങ്ങള്‍ക്ക് സുഗമമായ പ്രവേശനം സാധ്യമാക്കുന്നതിനും അറിവു വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന ഇടപെടലുകളും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഉരു പ്രതിജ്ഞാ ബദ്ധമാണ്.

റിയാസ് കോമുവും സോയ റിയാസും ചേര്‍ന്നാണ്‌ കൊച്ചിയിൽ ഉരു സ്ഥാപിച്ചിട്ടുള്ളത്‌.

Founder
riyaskomu@uruartharbour.com

Founder
zoya@uruartharbour.com

Abhayan Varghese

Director
abhayan@uruartharbour.com

Baiju Natarajan

Manager
baiju@uruartharbour.com

Aneesh Husain

Gallery Coordinator
aneesh@uruartharbour.com